HOME
DETAILS

ഫുജൈറയിൽ നിന്ന് സ്‌പൈസ് ജെറ്റ് കൊച്ചിയിലേക്ക് പറക്കും; രണ്ട് മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്

  
March 03, 2026 | 7:43 AM

spicejet will service to three indian cities includes cochin

ന്യൂ‍ഡൽഹി: യുഎഇയിൽ നിന്നുള്ള ഇന്ത്യൻ യാത്രികരുടെ സംഘവുമായി സ്‌പൈസ്ജെറ്റ് വിമാനം കൊച്ചിയിലേക്ക് സർവീസ് നടത്തും. കൊച്ചിക്ക് പുറമെ ഡൽഹി, മുംബൈ നഗരങ്ങളിലേക്കും സ്‌പൈസ്ജെറ്റ് ഇന്ന് പ്രത്യേക സർവീസ് നടത്തും. യുഎഇയിലെ ഫുജൈറയിൽ നിന്നാണ് മൂന്ന് നഗരങ്ങളിലേക്കും സർവീസ് നടത്തുക.

ഫുജൈറ – മുംബൈ, ഫുജൈറ – ഡൽഹി സർവീസുകൾ നാളെ (മാർച്ച് 4) മുതൽ സാധാരണനിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നും സ്പൈസ്‌ജെറ്റ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് അധിക സർവീസുകൾ നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചു.

അതേസമയം, കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ ഇന്ന് രാവിലെ മുതൽ പ്രവർത്തനം തുടങ്ങി. ഒമാൻ എയർ ഇന്ന് രാവിലെ 8.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. മസ്‌കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. എയർ ഇന്ത്യ എക്‌സ്പ്രസ്- വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ആറ് സർവീസുകൾ നടത്തും. തിരുച്ചിറപ്പള്ളിയിൽ നിന്നും മസ്‌കത്തിലേക്ക് പ്രത്യേക സർവീസുണ്ട്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വിവിധ വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്. കരിപ്പൂരിൽ നിന്ന് ഇന്ന് നടക്കേണ്ടിയിരുന്ന 40 സർവീസുകൾ റദ്ദാക്കി. കണ്ണൂരിലും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യുഎഇയിലെ വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയെങ്കിലും സാധാരണ നിലയിലാകാൻ സമയമെടുക്കും. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് രാത്രി 11.59 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  2 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  2 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  2 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  2 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  2 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  2 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  2 days ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  2 days ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  2 days ago