HOME
DETAILS

യുഎഇ; വിലകിഴിവുമായി വിപണി പിടിക്കാൻ നോക്കണ്ട, അനാരോഗ്യ കുത്തകവൽകരണ തടയും

  
Ajay
July 13 2024 | 17:07 PM

UAE; Don't try to capture the market with discounting, it will prevent unhealthy monopolization

ദുബൈ:യുഎഇയിൽ വിലകിഴിവുമായി വിപണി പിടിക്കാൻ ശ്രമിക്കുന്ന പ്രവണതക്കെതിരെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം. വിപണിയിൽ  അനാരോഗ്യ കുത്തകവൽകരണ തടയാനും,ന്യായമായ മത്സരം ഉറപ്പുവരുത്താൻ നടപടിയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവണതക്കെതിരെ ശിക്ഷാനടപടികൾ ചർച്ചയിലാണെന്നും മന്ത്രാലയം അറിയിച്ചു.

2023-ലെ കൊണ്ടുവന്ന കുത്തക നിയന്ത്രണ നിയമം വിശദീകരിക്കുമ്പോഴാണ് സാമ്പത്തിക മന്ത്രാലയം ഇക്കാര്യമറിയിച്ചത്. അനാരോഗ്യ മത്സരം ഒഴിവാക്കാൻ വിപണികൾ നിരന്തരമായി നിരീക്ഷിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ പരാതി ലഭിച്ചാൽനടപടി എടുക്കുമെന്നും നിയമ ലംഘകർക്കെതിയുള്ള പിഴ നടപടികളെ കുറിച്ച് ചർച്ച നടക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാൽ ഇക്കാര്യങ്ങൾ ഉടനടി പുറത്തുവിടും.

സാമ്പത്തിക പ്രവർത്തനമെന്ന നിലയിൽ വിപണികളിൽ പരസ്‌പര മത്സരം ആവശ്യകതയാണ്. എന്നാൽ, ഇത്തരം മത്സരങ്ങൾ വ്യാപാരത്തേയും വികസനത്തേയും ഉപഭോക്ത്യ താൽപര്യങ്ങളേയും ഹനിക്കുന്നതാവരുത്. അതോടൊപ്പം പ്രാദേശിക വിപണികളിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിരീക്ഷിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്‌ദുല്ല അഹമ്മദ് അൽ സാലിഹ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  3 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  3 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  3 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  3 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  3 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  3 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  3 days ago