HOME
DETAILS

കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍  മുഅല്ലിമീന്‍  മുന്‍ ട്രെഷറര്‍   പി.പി  മുഹമ്മദ് മൗലവിയുടെ  ഭാര്യ അന്തരിച്ചു

  
Farzana
July 23 2024 | 04:07 AM

Kannur District Jamiatul Muallimeen is the wife of former12 Treasurer PP Muhammad Maulavi.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ ട്രഷറര്‍ പി.പി മുഹമ്മദ് മൗലവിയുടെ ഭാര്യയും അജ്മാന്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി മുഹ്‌സിന്‍ വിളക്കോടിന്റെയും അജ്മാന്‍ നാസര്‍ സുവൈദി മദ്രസ മുഅല്ലിം ജമാല്‍ മൗലവിയുടെയും മാതാവുമായ ഹലീമ(60) അന്തരിച്ചു.  മക്കള്‍:  സുമയ്യ, സഫിയ. മരുമക്കള്‍: അബ്ദുനാസര്‍  ദാരിമി മാലൂര്‍, ജാഫര്‍  ഫൈസി  ഇര്‍ഫാനി, നദീറ, ശാലിമ. ഖബടക്കം  12 മണിക്ക്  വിളകോട്  ജുമാ മസ്ജിദില്‍ നടന്നു. 

 പരേതയ്ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30ന് അജ്മാന്‍ സത്യധാര സെൻററില്‍ നടക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റിയാസ് കാക്കയങ്ങാട് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  18 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  41 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago