HOME
DETAILS

കേരള യൂണിവേഴ്‌സിറ്റിയില്‍ സ്ഥിര ജോലി; ഒരു ലക്ഷത്തിന് മുകളില്‍ മാസ ശമ്പളം; മൊബൈലിലൂടെ അപേക്ഷ നല്‍കാം

  
July 23, 2024 | 3:06 PM

kerala university system manager recruitment through kerala psc


കേരള യൂണിവേഴ്‌സിറ്റിയില്‍ ജോലിയവസരം. സിസ്റ്റം മാനേജര്‍ പോസ്റ്റിലേക്ക് കേരള പി.എസ്.സി മുഖേനയാണ് നിയമനം. കേരളത്തില്‍ തന്നെ സ്ഥിര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം. അവസാന തീയതി ആഗസ്റ്റ് 14. 

തസ്തിക

കേരള യൂണിവേഴ്‌സിറ്റിയില്‍ സിസ്റ്റം മാനേജര്‍. 

ആകെ 2 ഒഴിവുകളാണുള്ളത്. 

പ്രായപരിധി

18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 1979 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി മറ്റ് പിന്നാക്ക വിഭഗക്കാര്‍ക്ക് വയസിളവ് സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 


യോഗ്യത

MCA അല്ലെങ്കില്‍ ബി.ടെക് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.ടെക് (ഏതെങ്കിലും വിഷയങ്ങള്‍) 

കമ്പ്യൂട്ടര്‍ സ്‌പെഷ്യലൈസേഷനോടെ പാസാവണം (അതായത് PGDCA അല്ലെങ്കില്‍ തത്തുല്യം). ഡാറ്റ പ്രോസസിങ്/ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റില്‍ 8 വര്‍ഷത്തെ പരിചയം. 

OR

ബി.ടെക് (ഏതെങ്കിലും വിഭാഗം), ഡാറ്റ പ്രോസസിങ്/ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റില്‍ 10 വര്‍ഷത്തെ പരിചയം. 

OR

ഇലക്ട്രോണിക്‌സ്/ ഫിസിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ എം.എസ്.സി, ഡാറ്റ പ്രോസസിങ്/ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ 10 വര്‍ഷത്തെ പരിചയം. 

ശമ്പളം

77,200 രൂപ മുതല്‍ 1,40,500 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടാതെ കേരള സര്‍ക്കാര്‍ മുഖേനയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. കേരള പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ. അവസാന തീയതി ആഗസ്റ്റ് 14 രാത്രി 12 മണി വരെ. 

അപേക്ഷ: click 

വിജ്ഞാപനം: click 

kerala university system manager recruitment through kerala psc

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  8 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  8 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  8 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  8 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  8 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  8 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  8 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  8 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  8 days ago