HOME
DETAILS

ദുരന്ത ബാധിതര്‍ക്ക് ഭീമാ ജ്വല്ലറി ചെയര്‍മാന്‍ 25 ലക്ഷം രൂപ നല്‍കും

  
Web Desk
August 02 2024 | 14:08 PM

Bhima Jewellers Chairman Donates 25 Lakh to waynad

വയനാട്ടിലും മറ്റു ജില്ലകളിലും ഉണ്ടായ സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തില്‍ അനുശോചനം രേഖപെടുത്തി ഭീമാ ജ്വല്ലറി. ദുരന്തത്തില്‍ മരണപെട്ടവരുടെ കുടുംബങ്ങള്‍ക്കും, മറ്റ് നാശനഷ്ടങ്ങള്‍ അനുഭവിച്ചവര്‍ക്കും ഭീമാ ജ്വല്ലറി ചെയര്‍മാന്‍ Dr ബി ഗോവിന്ദന്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇത് കൂടാതെ ഉരുള്‌പൊട്ടലിന്റെ പശ്ചാത്തലത്തില് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, അവരുടെ പുനരധിവാസത്തിനും വേണ്ടിയും All Kerala Gold and Silver Merchant Association ധനസഹായം നല്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി AKGSMA യുടെ എല്ലാ അംഗങ്ങളില്‍ നിന്നും 5 ലക്ഷം രൂപയില്‍ കുറയാത്ത തുക സമാഹരിച്ച് ധനസഹായം നല്‍കുമെന്നും AKGSMA സംസ്ഥാന പ്രസിഡന്റ് കൂടിയായ Dr. ബി ഗോവിന്ദ്ന്‍ അറിയിച്ചു.

Beema Jewellers Chairman Donates 25 Lakh 

https://www.suprabhaatham.com/readmore?tag=Wayanad+Landslide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago