HOME
DETAILS

വയനാട് ദുരന്തബാധിതർക്ക് വേണ്ടി മദീനയിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

  
August 03 2024 | 12:08 PM

Sic madeena duaa for wayanad victims

മദീന: എസ്.ഐ.സി മദീന വിഖായയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും ദുരന്ത ബാധിതർക്കും വേണ്ടി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. സിംസാറുൽഹഖ് ഹുദവി മമ്പാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

എസ് ഐ സി സഊദി നാഷണൽ ജോ.സെക്രട്ടറി റാഷിദ് ദാരിമി ചെമ്പിലോട്, നാഷണൽ ഓർഗനൈസർ അഷ്റഫ് തില്ലങ്കേരി, മദീന ജനറൽ സെക്രട്ടറി ശിഹാബ് സ്വാലിഹി വൈത്തിരി, ട്രഷറർ അഷ്കർ കുറ്റാളൂർ, മദീന വിഖായ ചെയർമാൻ അസ്‌ലം പുല്ലാളൂർ, കൺവീനർ സലാം ചെർപ്പുളശ്ശേരി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സലാം മഞ്ചേരി, അഹ്മദ് കോയ ജലീൽ കുറ്റ്യാടി, ശാഫി മിലിട്രി,

വിഖായ അംഗങ്ങളായ കിനാന അബ്ദുസ്സലാം, വാഹിദ് ചെമ്പിലോട്, ലത്തീഫ് ബോംബ്രാണ, ഷഫീക്, അയ്യൂബ്, സാലിഹ് കൊടുവള്ളി, അനസ് പെരുമ്പാവൂർ, സവാദ് യമാനി, സാലിംഇബ്രാഹിം, ഇക്ബാൽ, ഷാജഹാൻ.താജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിഖാബ്: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  6 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  6 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  6 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  6 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago