HOME
DETAILS

മില്‍മയില്‍ വീണ്ടും അവസരം; ഇത്തവണ തലസ്ഥാനത്ത്; അഭിമുഖം ആഗസ്റ്റ് 5ന്

  
Web Desk
August 03 2024 | 15:08 PM

milma supervisor recruitment in thiruvanathapuram

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍- ആലപ്പുഴ (മാന്നാര്‍) കീഴില്‍ ജോലിയവസരം. ജൂനിയര്‍ സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. ആകെ ഒഴിവുകള്‍ 1. ഇന്റര്‍വ്യൂ മുഖേന നിയമനം നടക്കാം. 

തസ്തിക

മില്‍മയ്ക്ക് കീഴില്‍ സൂപ്പര്‍വൈസര്‍ നിയമനം. ആകെ ഒഴിവുകള്‍ 01. 

യോഗ്യത

  • ബിരുദം

  • HDC / Bcom കോര്‍പ്പറേഷന്‍/ ബി.എസ്.സി (ബാങ്കിങ്& കോര്‍പ്പറേഷന്‍).


പ്രായപരിധി

40 വയസ്. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്). 

ശമ്പളം

17,000 രൂപ. 

ഇന്റര്‍വ്യൂ

ആഗസ്റ്റ് 5ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

click

 

2. അങ്കണവാടിയിൽ ജോലി

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു. 

ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 

യോഗ്യത

വര്‍ക്കര്‍ 

എസ്.എസ്.എല്‍.സി വിജയം. 

ഹെല്‍പ്പര്‍ 

എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. 

എസ്.സി, എസ്.ടി  വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരിക്കും. 


എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും. 

വിലാസം: 

ശിശു വികസന പദ്ധതി ഓഫീസര്‍
ഐ.സി.ഡി.എസ് നിലമ്പൂര്‍ അഡീഷണല്‍ 
സപ്ലെക്കോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം 
മുസ്ലിയാരങ്ങാടി
എടക്കര, 679331 

എന്ന വിലാസത്തിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനം സന്ദര്‍ശിക്കുക.

milma supervisor recruitment in thiruvanathapuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago