HOME
DETAILS
MAL
'അസ്‌ലം വധം: ഫലപ്രദമായ അന്വേഷണത്തിന് കോടതിയെ സമീപിക്കും'
backup
August 30 2016 | 21:08 PM
നാദാപുരം: അസ്‌ലം വധക്കേസില്‍ നീതി ലഭിക്കാന്‍ ആവശ്യമായ നിയമ സഹായം ലഭ്യമാക്കുമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. നാദാപുരത്ത് കൊല്ലപ്പെട്ട അസ്‌ലമിന്റെ മാതാവിനെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."