HOME
DETAILS

ദുരിത ബാധിതര്‍ക്ക് തൊഴിലവസരമൊരുക്കി ഗള്‍ഫ് ഫോകസ്

  
Web Desk
August 06, 2024 | 3:24 PM

Gulf Focus provides employment opportunities to the affected

ദുബൈ: വയനാട്, വിലങ്ങാട് മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ഗള്‍ഫില്‍ തൊഴിലവസരമൊരുക്കുന്നു. ദുബൈ ആസ്ഥാനമായ 'ഗള്‍ഫ് ഫോകസ്' ആണ് ദുരിത ബാധിതര്‍ക്ക് തൊഴിലവസരമൊരുക്കുന്നത്.

ഗള്‍ഫിലെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവര്‍ത്രതികമാക്കുന്നത്. ഈ ഉദ്യമത്തില്‍ പങ്കു ചേരാന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് +971 542479323 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Gulf Focus is offering employment opportunities to individuals affected by recent crises. This initiative aims to support those in need by providing stable job prospects and helping them rebuild their lives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  a day ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  a day ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  a day ago
No Image

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  a day ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  a day ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  a day ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  a day ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  a day ago