
യുഎഇ; വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകൾക്ക് ഭാരപരിധി നിശ്ചയിക്കുന്നു

അബുദബി:യുഎഇയിൽ ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാഗുകൾക്ക് ഭാരപരിധി നിശ്ചയിക്കുന്നു. അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിൻ്റെ (ADEK) നിർദ്ദേശങ്ങൾക്കനുസൃതമായാണ് തീരുമാനം. കുട്ടിയുടെ ശരീര ഭാരത്തിന്റെ 20 ശതമാനത്തിലധികം വരുന്ന ബാക്ക്പാക്കുകൾ കൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് സ്കൂളുകളുടെ നിർദേശം.
ചിലപ്പോൾ വിദ്യാർത്ഥികളുടെ ഗ്രേഡ് ലെവലുകൾക്കനുസരിച്ച് പരമാവധി ഭാരം പരിധി നിശ്ചയിക്കും. അതേ സമയം കുട്ടികളുടെ ബാക്ക്പാക്കുകളിൽ പുസ്തകങ്ങൾക്കും മറ്റ് ഇനങ്ങൾക്കുമായി വ്യക്തിഗത കമ്പാർട്ട്മെൻ്റുകൾ ഉണ്ടായിരിക്കണമെന്നും ട്രോളി ബാഗുകൾ നിരോധിച്ചിട്ടുണ്ടെന്നും ചില സ്കൂളുകൾ നിർദേശിക്കുന്നുണ്ട്.
ട്രോളി ബാഗുകൾ നട്ടെല്ലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ആവശ്യത്തിലധികം സാധനങ്ങൾ കൊണ്ടുപോകാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതിനാൽ നന്നായി ഫിറ്റിംഗ് ആകുന്ന, ഭാരം കുറഞ്ഞ തോൾ ബാഗ് അഭികാമ്യമാണെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾ അവരുടെ ബാക്ക്പാക്കുകളുടെ രണ്ട് സ്ട്രാപ്പുകളും ഒരു തോളിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ധരിക്കണം. ഈ സ്ട്രാപ്പുകൾ വീതിയുള്ളതും പാഡുള്ളതും ആയിരിക്കണം. ക്ലാസ് റൂം അധ്യാപകർ പതിവായി ബാക്ക്പാക്ക് ഭാരം നിരീക്ഷിക്കേണ്ടതുണ്ട്. ഭാരം കൂടുന്നെന്ന് മാതാപിതാക്കൾക്ക് തോന്നിയാൽ അവർക്ക് നേരിട്ട് അറിയിക്കാമെന്നും അധികൃതർ പറയുന്നു.
"UAE Implements Weight Limit on Students' School Bags"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു ഭർത്താവ്; യുവതിയുടെ നില ഗുരുതരം
National
• 2 days ago
പിഎം ശ്രീ വിവാദം: 'കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്; മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്; രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ
Kerala
• 2 days ago
സഊദി അറേബ്യ: ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധന; റബീഉൽ ആഖിർ മാസത്തിൽ ഉംറ നിർവഹിച്ചത് 1.17 കോടിയിലധികം തീർത്ഥാടകർ
Saudi-arabia
• 2 days ago
ഉറക്കമുണർന്നപ്പോൾ ജോലി പോയി: ടെക്സ്റ്റ് മെസേജിലൂടെ ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ, ആയിരക്കണക്കിന് ജീവനക്കാർക്ക് സന്ദേശം
International
• 2 days ago
യുഎഇ: 5000 ത്തിലധികം ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പരിശീലനം നൽകാനൊരുങ്ങി ഔഖാഫ്
uae
• 2 days ago
ജോലി നഷ്ടപ്പെടാൻ ചിലപ്പോൾ നിങ്ങളുടെ ഒരു ചിരി മതി: ഓൺലൈൻ മീറ്റിംഗിനിടെ പുഞ്ചിരിച്ചതിന് ടെക്കിയെ ജോലിയിൽ നിന്നും പുറത്താക്കി; വൈറലായി യുവാവിന്റെ കുറിപ്പ്
latest
• 2 days ago
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
crime
• 2 days ago
കുവൈത്ത്: സൂഖ് അൽ-മുബാറക്കിയയിൽ പുകവലി, വളർത്തു മൃഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് നിരോധനം
Kuwait
• 2 days ago
ലൈംഗികമായി പീഡിപ്പിച്ച്, എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
crime
• 2 days ago
കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
crime
• 2 days ago
വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
crime
• 2 days ago
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
National
• 2 days ago
"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം
uae
• 2 days ago
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
സ്കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ
Cricket
• 2 days ago
46 കുഞ്ഞുങ്ങള്, 20 സ്ത്രീകള്...വെടിനിര്ത്തല് കാറ്റില് പറത്തി ഇസ്റാഈല് നടത്തിയ വ്യോമാക്രമണത്തില് മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്ക്ക് പരുക്ക്
International
• 2 days ago
ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു
Cricket
• 2 days ago
എസ്.എസ്.എല്.സി പരീക്ഷ 2026 മാര്ച്ച് അഞ്ച് മുതല്; ഫലപ്രഖ്യാപനം മെയ് 8 ന്
Kerala
• 2 days ago
ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ
uae
• 2 days ago
പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി
Kerala
• 2 days ago
നെടുമ്പാശേരി എയര്പോര്ട്ട് റെയില്വേ സ്റ്റേഷന് കേന്ദ്ര റെയില്വേ ബോര്ഡിന്റെ അനുമതി; നിര്മാണം ഉടന് ആരംഭിച്ചേക്കും
Kerala
• 2 days ago

