HOME
DETAILS

കറന്റ് അഫയേഴ്സ്-14/08/2024

  
August 14, 2024 | 11:49 AM

Current Affairs-14082024

1)800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃകാ സൗരഗ്രാമങ്ങൾ വരുന്ന കേന്ദ്ര പുനരുപയോഗ ഊർജ്ജമന്ത്രാലയത്തിന്റെ പദ്ധതി?

 പിഎം സൂര്യ ഭവനം 

2)2028 ഒളിമ്പിക്‌സ്‌ വേദി ഏതാണ്?

 ലോസ് ആഞ്ചലസ്, അമേരിക്ക 

3)ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്രം കേരള പുരസ്‌കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് ?

 എറണാകുളം

4)സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ട് പുറത്തിറക്കിയതിൻ്റെ എത്രാം വാർഷികമാണ് 2024ൽ ആചരിച്ചത് ?

 75

5)2024 ഓഗസ്റ്റിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ISROയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏതാണ്?

 EOS-08



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  4 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  4 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  4 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  4 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  4 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  4 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  4 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  4 days ago