HOME
DETAILS

കളഞ്ഞുകിട്ടിയ മോതിരം തിരിച്ചേല്‍പ്പിച്ചു

  
backup
August 30, 2016 | 11:01 PM

%e0%b4%95%e0%b4%b3%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%ae%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0


എടപ്പാള്‍: കളഞ്ഞുകിട്ടിയ മോതിരം തിരിച്ചേല്‍പ്പിച്ചു. ഇന്നലെ കുബിടിയിലെ കോന്നിക്കല്‍ മുഹമ്മദിന്റെ മകള്‍ നജ്മയുടെ വിവാഹത്തിലാണു സംഭവം നടന്നത്.
       വിവാഹത്തിരക്കിനിടയില്‍ വരന്റെ വീട്ടുകാര്‍ അണിയിച്ച മോതിരം നഷ്ടപ്പെട്ടിരുന്നു.എന്നാല്‍ വിഷയം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിവാഹചടങ്ങുകള്‍ പകര്‍ത്തി കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ നയന വിജയനു മോതിരം ലഭിക്കുന്നത്. വിജയന്‍ ഉടന്‍ തന്നെ മോതിരം മുഹമ്മദിനെ തിരിച്ചേല്‍പിച്ചു. അപ്പോള്‍ മാത്രമാണു മോതിരം നഷ്ടപെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  6 days ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  6 days ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  6 days ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  6 days ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  6 days ago
No Image

അയോധ്യ സംഭാവന തിരിമറി: കാണിക്കപ്പണം സ്ഥിരമായി മോഷ്ടിച്ചു; എസ്ബിഐ ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു

crime
  •  6 days ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; കൗൺസിലറുടെ തലപ്പൊട്ടി; സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

Kerala
  •  6 days ago
No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  6 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  6 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  6 days ago