HOME
DETAILS

എയര്‍പോര്‍ട്ട് ജോലി ആഗ്രഹിക്കുന്നവര്‍ക്ക്, വിവിധ ഏവിയേഷന്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  
August 14 2024 | 13:08 PM

Apply Now Aviation Courses for Airport Job Aspirants

സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എസ്.എല്‍ അക്കാദമി കൊച്ചി സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ് ) അംഗീകാരമുള്ള വിവിധ ഏവിയേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

2024 25 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റര്‍), എയര്‍പോര്‍ട്ട് റാംപ് സര്‍വീസ് മാനേജ്‌മെന്റ്, ഏവിയേഷന്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ (2 സെമസ്റ്റര്‍), എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ (2 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റര്‍) തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാനാവുക. 

അപേക്ഷകര്‍ ഓഗസ്റ്റ് 31നു മുമ്പ് www.cisal.aero എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8848000901.

Aspiring to work at the airport? Apply now for various aviation courses and take the first step towards a rewarding career in the aviation industry. Limited spots available!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago