HOME
DETAILS
MAL
വയനാട് ജില്ലയില്‍ ആറു വിനോദസഞ്ചാസ കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും
August 15 2024 | 04:08 AM
കല്പറ്റ: ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ടൗണ്‍ സ്ക്വയര്‍, സുല്‍ത്താന്‍ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയല്‍, പഴശ്ശി ലാന്‍ഡ് സ്കേപ്പ് മ്യൂസിയം പുല്‍പ്പള്ളി, കാരാപ്പുഴ ഡാം, പൂക്കോട് തടാകം വൈത്തിരി, എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ വൈകീട്ട് നാലുവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്കി. വിനോദ സഞ്ചാരികളുടെ സുരക്ഷ അതത് കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."