SIC ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി രാഷ്ട്രരക്ഷാ സംഗമം നടത്തി
ഖമീസ് മുഷൈത്ത്: SIC (സമസ്ത ഇസ്ലാമിക് സെന്റർ) ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഇന്ത്യൻ സ്വതന്ത്രദിനത്തോടനുബന്ധിച്ച് രാഷ്ട്രരക്ഷാ സംഗമവും സുപ്രഭാതം പതിനൊന്നാമത് വാർഷിക ക്യാമ്പയിൻ സെൻട്രൽ തല ഉദ്ഘാടനവും വയനാട് ദുരന്തബാധിതർക്കും മരണപ്പെട്ടവർക്കും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു.
SkSSF വൈസ് പ്രസിഡന്റ് റഷീദ് ഫെസി വെള്ളായിക്കോട് മുഖ്യപ്രഭാഷകനായ സംഗമത്തിന്റെ ഉദ്ഘാടനം ബഷീർ മുന്നിയൂർ (SIC CC ചെയർമാൻ) നിർവഹിച്ചു. മുഹമ്മദ് കുട്ടി മാതാപുഴ ( SIC. C .C പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു
സെക്രട്ടറി അബൂസഅദ് പൂക്കോട്ടൂർ സ്വാഗതം, സിദ്ദീഖ് വേങ്ങര ഖിറാഅത്ത്, നൗഫൽ ഫൈസി( പ്രാരംഭ പ്രാർത്ഥന)മുജീബ് ചടയമംഗലം (മീഡിയവൺ പ്രതിനിധി), മഹ് മൂദ് സഖാഫി (ICF പ്രതിനിധി), എന്നിവർ ആശംസയും നിർവഹിച്ചു. ക്യാമ്പയിൻ വിശദീകരണം സ്വാദിഖ് ഫൈസി (ക്യാമ്പയിൻ സമിതി അംഗം )റഷീദ് ഫൈസി. വെളളായികോട് (skssf state president)ക്യാമ്പയിൻ ഉദ്‌ഘാടനവും കമ്മിറ്റിക്ക് കീഴിലുള്ള മദ്റസക്ക് സമസ്ത അംഗീകാരം ലഭിച്ച വിവരം സദസ്സിനെ സ്വദർ മുഅല്ലിം അബ്ദുൽസലാം വാഫി അറിയിച്ചു.സമാപന പ്രാർഥനക്ക് റഷീദ് ഫൈസി നേതൃത്വം നൽകി. ഉമ്മർ ചെന്നാറിയിൽ(sic national organizer ) മുഹമ്മദ് ബാവ കൊട്ടപുറം(sic zone president)മജീദ് കൂടിലങാടി ഹുസൈൻകൂടിലങ്ങാടി ഷരീഫ് കോട്ടക്കൽ (സുപ്രഭാതം കോഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി
The Central Committee of SIC Khemis Mushait organized a national security conference, bringing together stakeholders to discuss and address security concerns, demonstrating their commitment to community engagement and social responsibility.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."