HOME
DETAILS

ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത തിരക്ക്

  
August 22 2024 | 16:08 PM

Heavy traffic at Dubai International Airport

ദുബൈ:രാജ്യത്ത് നിന്ന് വേനലവധി ആഘോഷിക്കാൻ വിവിധ രാജ്യങ്ങളിൽ പോയവർ യുഎഇയിൽ തിരിച്ചെത്തിത്തുടങ്ങി. ലോകത്ത് തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈയിൽ ആഗമന ടെർമിനലുകളിൽ യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയായി. സെപ്‌തംബർ രണ്ട് വരെ കനത്ത തിരക്കുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. ഏതാണ്ട് 34.3 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വിടുന്ന കണക്ക്. 

പ്രതിദിനം ശരാശരി 264,000 യാത്രക്കാരുണ്ടാകും.ആഗസ്റ്റ് 31നും സെപ്തംബർ ഒന്നിനും ഇടയിലുള്ള കാലയളവിൽ കനത്ത ട്രാഫിക്കാ ണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് ദിവസങ്ങളിൽ വിമാനത്താവളം ലക്ഷക്കണക്കിന് യാത്രക്കാരെ പ്രതീക്ഷിക്കുന്നു. 291,000 യാത്രക്കാരുള്ള സെപ്‌തംബർ ഒന്ന് ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും സുഗമമായ യാത്ര ഉറപ്പാക്കാൻ എയർലൈനുകൾ, ബന്ധപ്പെട്ട അധികാരികൾ, തന്ത്രപ്രധാന പങ്കാളികൾ എന്നിവരുമായി വിമാനത്താവളം സഹകരിക്കുന്നു.

Dubai International Airport is experiencing heavy traffic as a surge in travelers leads to longer wait times. Passengers are advised to arrive early and stay updated on flight schedules to avoid delays during this peak period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago