HOME
DETAILS

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു

  
August 28, 2024 | 12:00 PM

Four Indians killed in vehicle collision in Oman

സലാല:ഒമാനിലെ സലാല മസ്കത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ചൊവ്വാഴ്‌ച രാത്രിയിലാണ് അപകടമുണ്ടായത്. ട്രെയ്‌ലർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. നിസ‌യിൽ താമസിക്കുന്ന കർണാടക സ്വദേശികളാണ് അപകടത്തിൽ മരണപ്പെട്ടത്.

ഇവർ സലാല സന്ദർശിച്ച് മടങ്ങിവരുന്നതിനിടെയാണ് ഹൈമയിൽ നിന്നും 50 കിലോമീറ്റർ അകലെവെച്ച് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ട്രെയ്‌ലറുമായി ഇടിക്കുകയും കത്തുകയുമാണുണ്ടായത്. പരുക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അധികൃതർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Four Indian nationals tragically lost their lives in a vehicle collision in Oman, highlighting the dangers of road accidents in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  7 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  7 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  7 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  7 days ago
No Image

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച 

National
  •  7 days ago
No Image

കോടിയുടെ പി.ജി സീറ്റിൽ പ്രവേശനം നേടുന്നത് 'ദരിദ്രർ'; മെഡിക്കൽ പി.ജി യോഗ്യത നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗം സ്വകാര്യസ്ഥാപനങ്ങളിൽ കോടികൾ നൽകി പഠിക്കുന്നു

Kerala
  •  7 days ago
No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  7 days ago
No Image

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

National
  •  7 days ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  7 days ago