HOME
DETAILS

സഊദി അറേബ്യയിൽ കനത്ത മഴ; വെ​ള്ള​പ്പൊ​ക്കത്തിനും ശക്തമായ കാറ്റിനും സാധ്യത

  
August 28 2024 | 12:08 PM

Heavy rain in Saudi Arabia Chance of flooding and strong winds

റിയാദ്:സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ നേരത്തെ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. നജ്റാൻ, ജിസാൻ, അ സീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ മഴ തുടരുമെന്ന് കേന്ദ്രം അറിയിച്ചു.

മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടായേക്കും. ആലിപ്പഴ വർഷവും ശക്‌തമായ കാറ്റും പൊടിയും ഉണ്ടാകാനും സാധ്യതയുണ്ട്. റിയാദ്, ഖസീം, ഹാഇൽ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴ നേരിയതായിരിക്കും. അത് തബൂക്ക് വരെ വ്യാപിച്ചേക്കാം. കൂടാതെ ജിസാൻ, അസീർ, അൽ ബാഹ, മക്ക തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

Saudi Arabia is experiencing heavy rain, with a high chance of flooding and strong winds, raising concerns about safety in the affected areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 days ago