നാളെയാണ് ലാസ്റ്റ് ഡേറ്റ്; ലുലു ഗ്രൂപ്പില്‍ ജോലി നേടാം; ഈ യോഗ്യതയുള്ളവരാണോ? അവസരം പാഴാക്കേണ്ട..
ലുലു ഗ്രൂപ്പില്‍ ജോലി നേടാന്‍ അവസരം. എച്ച്.ആര്‍ മാനേജര്‍ പോസ്റ്റില്‍ താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30ന് വൈകുന്നേരം 5 മണി വരെയാണ് അപേക്ഷിക്കാന്‍ അവസരം.
തസ്തിക& യോഗ്യത
അസിസ്റ്റന്റ് മാനേജര്‍ HR
യോഗ്യത
എച്ച്.ആര്‍ ഓപ്പറേഷന്‍സില്‍ 6 വര്‍ഷത്തില്‍ കുറയാത്ത പരിചയം
എച്ച്.ആര്‍ ആക്ടിവിറ്റികള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയം
500 ഉം അതില്‍ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം
Payroll, Statutory Compliance, HRMS Software, Onboarding process
മാസ് റിക്രൂട്ട്‌മെന്റ് നടത്തി പരിചയം ഉണ്ടായിരിക്കണം
ബിരുദവും അതിന് മുകളില്‍ (എം.ബി.എ മുന്‍ഗണന)
അപേക്ഷ
മുകളില്‍ നല്‍കിയിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കുക. സബ്ജക്ട് ലൈനായി job code AM01 എന്ന് പ്രത്യേകം മെന്‍ഷന്‍ ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."