HOME
DETAILS

കിടിലന്‍ രുചിയില്‍ തയാറാക്കാം കാബേജ് വട 

  
Web Desk
August 31 2024 | 08:08 AM

tasty healthy cabage vada

നമ്മള്‍ പലതരത്തിലുള്ള വടകള്‍ കഴിക്കാറുണ്ട്. പരിപ്പുവട, ഉള്ളിവട, പക്കവട തുടങ്ങിയവയൊക്കെ നമ്മള്‍ സ്ഥിരമായി കഴിക്കുന്നതാണ്.  എന്നാല്‍ ഇന്ന് വറൈറ്റി ആയാലോ.  നാലു മണിക്ക് ചായക്കൊപ്പം ചൂടോടെ കഴിക്കാന്‍ കാബേജ് കൊണ്ടൊരു അടിപൊളി വടയുണ്ടാക്കാം. 

കാബേജ്- ഒരു കപ്പ് അരിഞ്ഞത്
കാരറ്റ് - അരകപ്പ്
കടലപരിപ്പ് - ഒരു കപ്പ്

 

c vada.JPG


പച്ചമുളക്- 2
കടലമാവ് - കാല്‍ കപ്പ്

 

ഉണ്ടാക്കുന്ന വിധം

 

c33.JPG

കടലപരിപ്പ് കുതിര്‍ത്തുവയ്ക്കുക. ശേഷം അതില്‍ നിന്ന് കുറച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ബാക്കിയുള്ള കടലപരിപ്പ് പച്ചമുളക് ചേര്‍ത്ത് മിക്‌സിയിലിട്ട് ഒന്നരച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കാബേജും കാരറ്റും സവാളയും മല്ലിയിലയും ഉപ്പും കടലപൊടിയും പരിപ്പും എല്ലാം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് വടയുടെ രൂപത്തില്‍ പരത്തിയെടുക്കുക. ഇനി തിളച്ച എണ്ണയില്‍ വറുത്തുകോരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago