ADVERTISEMENT
HOME
DETAILS
MAL
ആലപ്പുഴ; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില് കത്രിക മറന്നുവച്ചു
ADVERTISEMENT
Web Desk
August 31 2024 | 13:08 PM
ആലപ്പുഴ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില് കത്രിക മറന്നുവച്ച് തുന്നിച്ചേര്ത്തു. ആലപ്പുഴ കരുവാറ്റ ദീപ ആശുപത്രിയിലാണ് സംഭവം. പൊത്തപ്പള്ളി സ്വദേശി നീതുവിന്റെ വയറ്റിലാണ് കത്രിക വെച്ച് തുന്നി ച്ചേര്ത്തത്. കത്രിക കൂുടുങ്ങിയതിനെത്തുടര്ന്ന് യുവതിയുടെ കുടല് 10 സെന്റിമീറ്റര് മുറിച്ചുമാറ്റി. ദീപ ആശുപത്രിയിലെ ഡോ.വിജയകുമാറാണ് ശസ്ത്രക്രിയ നടത്തിയത്. വണ്ടാനം മെഡിക്കല് കോളേജില് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
A shocking case of medical negligence has come to light in Alappuzha, where a scalpel was left inside a woman's abdomen during a C-section surgery. The incident raises concerns about surgical safety and the need for improved medical protocols.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അന്വറിനെ കുടുക്കാന് പണിതുടങ്ങി സി.പി.എം; പി.വി.ആര് പാര്ക്കിലെ തടയണകള് പൊളിക്കുന്നു
Kerala
• 5 days agoഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും; കേരളത്തില് 9 ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 5 days agoമാമി തിരോധാനക്കേസില് പി.വി അന്വര് ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില് പങ്കെടുക്കും
Kerala
• 5 days agoസി.പി.എം സമ്മേളനങ്ങളില് പി.വി അന്വറും എ.ഡി.ജി.പിയും താരങ്ങള്; പ്രതിരോധിക്കാന് നേതൃത്വം
Kerala
• 5 days agoഎസ്എടി ആശുപത്രിയില് വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം
Kerala
• 6 days agoമദ്രസ്സ വിദ്യാര്ത്ഥികളുടെ നബിദിന ആഘോഷത്തില് കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്ശനം
oman
• 6 days agoതാമരശ്ശേരി ചുരത്തില് ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര് അറസ്റ്റില്
Kerala
• 6 days ago'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില് 25% ക്രമിനലുകള്'; ആഞ്ഞടിച്ച് പി.വി.അന്വര്
Kerala
• 6 days agoതാഴാതെ താപനില; ഒമാനില് താപനില 40 ഡിഗ്രി സെല്ഷ്യസിന് മുകളില്
oman
• 6 days agoമഴ മുന്നറിയിപ്പില് മാറ്റം;ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 6 days agoADVERTISEMENT