HOME
DETAILS
MAL
മദ്രാസ് ഐ.ഐ.ടി.യില്‍ ഡാറ്റാ സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം
September 01 2024 | 12:09 PM
മദ്രാസ് ഐ.ഐ.ടി.യില്‍ ഡാറ്റാ സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാം. അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. ഒക്ടോബര്‍ 27നാണ് യോഗ്യത പരീക്ഷ നടത്തുകയും, നവംബര്‍ 1ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും.
യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്ലസ് വണ്ണിലുള്ളവര്‍ക്കും അപേക്ഷിക്കാം എന്നാല്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് മുന്‍പ് പ്ലസ് ടു പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: iitm.ac.in.
Apply now for the Data Science Program at IIT Madras, a premier institution for technology and research. Don't miss out on this opportunity to enhance your skills in data science.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."