HOME
DETAILS
MAL
യുഎഇയിൽ പൊതുമാപ്പ് അപേക്ഷകർക്ക് വിരലടയാളം നിർബന്ധം
September 02 2024 | 13:09 PM
അബുദബി: പൊതുമാപ്പ് അപേക്ഷകർ യുഎഇയിൽ എത്തി ഇതുവരെ വിരലടയാളം എടുക്കാത്തവരാണെങ്കിൽ അംഗീകൃത കേന്ദ്രങ്ങളിൽ എത്തി വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് അപേക്ഷയുമായി എത്തേണ്ടത്.
വിവിധ എമിറേറ്റിലെ ബയോമെട്രിക് ഫിംഗർ പ്രിന്റ് കേന്ദ്രങ്ങൾ
• അബുദബി: ഡിപാർട്ട്മെൻ്റ് ഓഫ് വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സ്വൈഹാൻ, അൽദഫ്ര
•ദുബൈ: വയലേറ്റേഴ്സ് ഡെഡ് ലൈൻ ടെന്റ്, അൽഅവീർ
•ഷാർജ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ റഹ്മാനിയ
•അജ്‌മാൻ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, അജ്മാൻ
•ഉമ്മുൽഖുവൈൻ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, റംല
•റാസൽഖൈമ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, റാസൽഖൈമ
•ഫുജൈറ: കസ്റ്റമർ ഹാപ്പിനസ് സെന്റർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."