HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-03-09-2024
September 03 2024 | 15:09 PM
1)കേരളത്തിലെ ആദ്യത്തെ വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം ഏതാണ് ?
മറവൻതുരുത്ത്
2)ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ്ജ ബോട്ട് ഏതാണ്?
ബറാക്കൂഡ
3)ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ പുറത്തിറങ്ങിയത് എവിടെ ?
ബംഗളൂരു
4)കടുത്ത ഭക്ഷ്യക്ഷാമം മൂലം പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ രാജ്യം ?
നമീബിയ
5)ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ചെയർമാനായി ചുമതലയേറ്റത് ?
വി സതീഷ് കുമാർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."