HOME
DETAILS

ഭക്ഷണത്തിനു കാത്തു നിന്നവരെ ബോംബിട്ട് കൊന്ന് ഇസ്‌റാഈല്‍ 

  
Web Desk
September 04, 2024 | 5:26 AM

Israeli Airstrike Hits Jabaliya Refugee Camp in Gaza Killing Eight

ഗസ്സ: വടക്കന്‍ ഗസ്സയിലെ ജബാലിയ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവരെ ഇസ്‌റാഈല്‍ ബോംബിട്ട് കൊന്നു. എട്ടു പേരാണ് മരിച്ചത്. യു.എന്‍.ആര്‍.ഡബ്ല്യു.എ സ്‌കൂളിലാണ് ആക്രമണം. ഈ ക്യാംപില്‍ നേരത്തെയും ഭക്ഷണത്തിനു കാത്തുനില്‍ക്കുന്നവരെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ 90 പേരാണ് കൊല്ലപ്പെട്ടത്.

വടക്കുപടിഞ്ഞാറന്‍ ഗസ്സയിലെ നുസൈറത്ത് ക്യാംപിലും സെന്‍ട്രല്‍ ഗസ്സയിലും കുട്ടിയുള്‍പ്പെടെ രണ്ടു പേരും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഗസ്സയിലെ ഷെയ്ഖ് റദ്വാന്‍ ക്ലിനിക്കില്‍ അഞ്ചു പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

 An Israeli airstrike on the Jabaliya refugee camp in northern Gaza has resulted in the deaths of eight people who were waiting for food at a UNRWA school

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  5 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  5 days ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  5 days ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  5 days ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  5 days ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  5 days ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  5 days ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  5 days ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  5 days ago