HOME
DETAILS

ഡിഗ്രിയുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; ലക്ഷം രൂപ ശമ്പളം വാങ്ങാം; IRDAയില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്

  
Ashraf
September 06 2024 | 12:09 PM

Permanent employment in a central government institution for degree holders Can get a salary of lakhs Assistant Recruitment in IRDA

ഇന്‍ഷുറന്‍സ് റെഗുലേറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ IRDAI ജോലി നേടാം. ഐ.ആര്‍.ഡി.എ.ഐ ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 49 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20.

തസ്തിക& ഒഴിവ്

ഇന്‍ഷുറന്‍സ് റെഗുലേറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. ആകെ 49 ഒഴിവുകള്‍.

ആക്ച്വറിയല്‍ = 5

ഫൈനാന്‍സ് = 5

ലോ = 5

ഐ.ടി = 5

റിസര്‍ച്ച് = 5

ജനറലിസ്റ്റ് = 24 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.

 

പ്രായപരിധി

21 മുതല്‍ 30 വയസ് വരെ. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

 

യോഗ്യത

ആക്ച്വറിയല്‍

Graduation with minimum 60% marks and 7 papers
passed of IAI as per 2019 curriculum

ഫൈനാന്‍സ്

Graduation with minimum 60 % marks and
ACA/AICWA/ACMA/ACS/CFA

ലോ

Bachelor's Degree in Law with minimum 60% marks

ഐ.ടി

achelor's Degree in Engineering (Eletcrical / Eletcronics
/ Eletcronics and Communication / Information
Technology / Computer Science/ Software Engineering)
with minimum 60% marks
OR
Masters in Computers Application with minimum 60%
marks
OR
Bachelor's Degree in any discipline with a post graduate
qualification (minimum 2 years duration) in Computers /
Information Technology with minimum 60% marks

റിസര്‍ച്ച്

Master's Degree or 2years Post Graduate Diploma in
Economics / Economterics / Quantitative Economics /
Mathematical Economics / Integrated Economics Course/
Statistics/ Mathematical Statistics/Applied Statistics &
Informatics with a minimum of 60% marks

ജനറലിസ്റ്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് വേണം.


ശമ്പളം

44,500/ – 1,46,000/ വരെ.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്, വനിതകള്‍ = 750 രൂപ.

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 100


അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20  ആണ്.


അപേക്ഷ: click

വിജ്ഞാപനം: click

Permanent employment in a central government institution for degree holders Can get a salary of lakhs Assistant Recruitment in IRDA



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  2 days ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  2 days ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  2 days ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  2 days ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  3 days ago