HOME
DETAILS
MAL
സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന്
backup
August 31 2016 | 18:08 PM
കല്‍പ്പറ്റ: സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്ഷന് തുക വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി സ്വാഗതം ചെയ്യുന്നതായി അടിയന്തരാവസ്ഥ പീഡിത ഫോറം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറി ആര്. മോഹനന് ഉദ്ഘാടനം ചെയ്തു. ഇ.കെ സുരേന്ദ്രന് അധ്യക്ഷനായി. വമ്മേരി രാഘവന് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പി.കെ ശ്രീവത്സന്‍ ബത്തേരി (പ്രസി), പി.കെ സുരേന്ദ്രന്, കെ.ഇ മുകുന്ദന് (വൈ.പ്രസി), വമ്മേരി രാഘവന് (ജന.സെക്ര), എന്‍.വി ബാലകൃഷ്ണന്, കെ.സി കൃഷ്ണന്‍കുട്ടി (ജോ.സെക്ര), എ.വി രാജേന്ദ്ര പ്രസാദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."