HOME
DETAILS

30ന് മുകളില്‍ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം; ഒക്ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

  
September 07 2024 | 15:09 PM

PSC notification for above 30 posts Apply online till October 3

കേരള പി.എസ്.സി വിവിധ വകുപ്പുകളില്‍ പുതിയ വിജ്ഞാപനമിറക്കി. കാറ്റഗറി നമ്പര്‍ 276 മുതല്‍ 313/2024 വരെയുള്ള തസ്തികകളിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. 

വകുപ്പുകള്‍, 

ജനറല്‍ 

അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) (കേരളത്തിലെ സര്‍വകലാശാലകള്‍), റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (വനം വന്യജീവി വകുപ്പ്), ജൂനിയര്‍ കെമിസ്റ്റ് (മൈനിങ് ആന്റ് ജിയോളജി), സയന്റിഫിക് അസിസ്റ്റന്റ് (പാതോളജി) (മെഡിക്കല്‍ വിദ്യാഭ്യാസം), ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സീയര്‍ ഗ്രേഡ് 2 (സിവില്‍) (ഹാര്‍ബര്‍ എഞ്ചിനീയറിങ്), മേസണ്‍ (മ്യൂസിയം മൃഗശാല വകുപ്പ്), റീജിയണല്‍ ഓഫീസര്‍ (സഹകരണ കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍), സ്വീപ്പര്‍ (ഫുള്‍ ടൈം) (സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍), ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്-തസ്തികമാറ്റം വഴിയുള്ള നിയമനം) എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം-തസ്തികമാറ്റം വഴിയുള്ള നിയമനം) (വിദ്യാഭ്യാസം), സര്‍ജന്റ് (നേരിട്ടും തസ്തികമാറ്റം വഴിയും) (വിവിധ വകുപ്പുകള്‍). 

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

അസിസ്റ്റന്റ് എഞ്ചിനീയര്‍ (എസ്.ടി) (ജല അതോറിറ്റി), ഓവര്‍സീയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 3 (എസ്.ടി) (തദ്ദേശ സ്വയംഭരണ വകുപ്പ്), ഓവര്‍സീയര്‍ ഗ്രേഡ് 3 (സിവില്‍) (എസ്.ടി) (ജലസേചനം). 

എന്‍.സി.എ റിക്രൂട്ട്‌മെന്റ്

അസി. പ്രൊഫസര്‍- ഫിസിയോളജി (എസ്.ടി), ന്യൂറോളജി (എസ്.സി.സി.സി), ന്യൂറോ സര്‍ജറി (ഒബിസി), സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (എല്‍.സി/ ആംഗ്ലോ ഇന്ത്യന്‍, ഒബിസി), ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (ഹിന്ദു നാടാര്‍), ബയോ കെമിസ്ട്രി (എസ്.ടി) (മെഡിക്കല്‍ വിദ്യാഭ്യാസം), മേറ്റ് (മൈന്‍സ്) (എസ്.സി) (മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്), അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (എസ്.സി.സി.സി, എസ്.സി, മുസ്ലിം), അസിസ്റ്റന്റ് ഗ്രേഡ് 2 (ഒബിസി) (ഹൗസിങ് ബോര്‍ഡ്), ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എസ്.സി/ എസ്.ടി), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്.സി), അറബിക് (എസ്.സി) (വിദ്യാഭ്യാസം), ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (എസ്.ടി, എസ്.സി.സി.സി) (എന്‍.സി.സി/ സൈനിക ക്ഷേമം). 

യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും വെബ്‌സൈറ്റില്‍ വിജ്ഞാപനത്തിലുണ്ട്. 

വിശദമായ വിജ്ഞാപനം www.keralapsc.gov.in/notifucations ലിങ്കിലും ആഗസ്റ്റ് 30ലെ അസാധാരണ ഗസറ്റിലും ലഭ്യമാണ്.

PSC notification for above 30 posts Apply online till October 3

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  15 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  15 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  15 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  15 hours ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  16 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  17 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  18 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  19 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  19 hours ago