HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-14-09-2024
September 14 2024 | 02:09 AM
1)പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറി ?
സീതാറാം യെച്ചൂരി
2)വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ ഭീമൻ ?
എം എസ് സി ക്ലോഡ് ഗ്രാർഡറ്റ്
3)പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചതിനെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്നതും ഇപ്പോൾ രാജിവെച്ചതുമായ മാലദ്വീപിലെ രണ്ട് സഹമന്ത്രിമാർ ?
മൽഷാഷെരീഫ് , മറിയം ഷിയുന
4)കഥകളി ലോകത്തെ വാഴേങ്കട കുഞ്ചു നായർ സംസ്തുതി സമ്മാൻ ലഭിച്ചത് ?
കഥകളി സംഗീതജ്ഞനായ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്
5)ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ സഞ്ചാരികൾ ?
ജാറഡ് ഐസക്ക് മാൻ, സാറ ഗിലീസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."