HOME
DETAILS

വൈറല്‍ പനിക്ക് ശേഷം ക്ഷീണം തോന്നുന്നുണ്ടോ?. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
September 19 2024 | 13:09 PM

afer effect of viral fever-latest updation

ഒട്ടുമിക്ക ആളുകള്‍ക്കും ഈയിടെയായി വൈറല്‍ പനി പിടിപെട്ടിട്ടുണ്ട്. വളരെ വേഗത്തിലാണ് പനി പടര്‍ന്നുകൊണ്ടിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നത്. പനി മാറിയ ശേഷവും പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ തുടരുന്നുണ്ട്. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ അനന്തരഫലമാണ്. പനി മാറിയെന്ന് കരുതി റെസ്റ്റ് അവസാനിപ്പിക്കരുത്. ചിലര്‍ക്ക് കൃത്യമായ പരിചരണവും അതുപോലെ നീണ്ട നാളത്തെ ചികിത്സയുമുണ്ടെങ്കിലേ പനിക്ക് ശേഷം വരുന്ന ക്ഷീണം കുറയ്ക്കാനാകൂ. 

Capture.JPG

അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് കൂടുതലാളുകളിലും കണ്ടുവരുന്നത്. വൈറസ് ശരീരത്തില്‍ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ എന്നാല്‍ ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം.

ചിലര്‍ക്ക് കൃത്യമായ പരിചരണവും അതുപോലെ നീണ്ട നാളത്തെ ചികിത്സയുമുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ മറ്റ് ചിലര്‍ക്ക് നന്നായി റെസ്റ്റ് എടുത്താല്‍ ഈ പ്രശ്‌നം തനിയെ മാറും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക മാസങ്ങളോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം.

ക്ഷീണം മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍

  • രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങാന്‍ ശ്രമിക്കുക.
  • ഇടയ്ക്ക് ക്ഷീണം തോന്നുമ്പോഴും ഉറങ്ങുന്നത് നല്ലതാണ്.
  • ധാരാളം വെള്ളം കുടിക്കുക.
  • അമിതമായ എണ്ണമയമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി പോഷക ഗുണമുള്ള ബാലന്‍സണ്ട് ഡയറ്റ് കഴിക്കുക.

    side effect of viral fever,  Here’s What You Should Know


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago