HOME
DETAILS

വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇന്റര്‍വ്യൂ ഒക്ടോബര്‍ 8ന്

  
October 02 2024 | 15:10 PM

Opportunity for10th standard in Veterinary University Interview on 8th October

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. പരീക്ഷയെഴുതാതെ, ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 8 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ അറ്റന്‍ഡന്റ് & ലാബ് അസിസ്റ്റന്റ് നിയമനം. 

ആകെ 02 ഒഴിവുകള്‍.

അറ്റന്‍ഡന്റ് തസ്തികയില്‍ മുസ് ലിം കാറ്റഗറിയില്‍ 01 ഒഴിവും, ലാബ് അസിസ്റ്റന്റ് പോസ്റ്റില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ 1 ഒഴിവുമാണുള്ളത്. 

ശമ്പളം

അറ്റന്‍ഡന്റ് = 18,390 രൂപ. 

ലാബ് അസിസ്റ്റന്റ് = 20,065 രൂപ. 

വിദ്യാഭ്യാസ യോഗ്യത

അറ്റന്‍ഡന്റ് 

എസ്.എസ്.എല്‍.സി/ തത്തുല്യം

ലാബ് അസിസ്റ്റന്റ് 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം

ലബോറട്ടറി ടെക്‌നിക്‌സ്/ പൗള്‍ട്രി പ്രൊഡക്ഷന്‍ അല്ലെങ്കില്‍ ഡയറി സയന്‍സില്‍ ഡിപ്ലോമ.

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും, വ്യക്തിഗത ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 8ന് രാവിലെ 9 മണിമുതല്‍ KVASU, University veterinary Hospital & TVCC, Mannuthy എന്ന വിലാസത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 

അഭിമുഖ സമയത്ത് പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ്, ജാതി തെളിയിക്കുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍, സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂവിന് എത്തണം. 

അപേക്ഷ: click 

വിജ്ഞാപനം: click 

Opportunity for10th standard in Veterinary University Interview on 8th October

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a day ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  a day ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  a day ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  a day ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  a day ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  a day ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  a day ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  a day ago