HOME
DETAILS
MAL
നിയമസാധുത ഉണ്ടെങ്കില്‍ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് മേയര്‍
backup
August 31 2016 | 20:08 PM
കൊച്ചി: തെരുവു നായ്ക്കളെ കൊല്ലുന്നതും വന്ധ്യംകരിക്കുന്നതുമായ വിഷയവും കൗണ്‍സില്‍ പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ട് വൃക്ക നഷ്ടപ്പെട്ട ഓട്ടോഡ്രൈവര്‍ക്ക് ഒരുലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.നിയമസാധുതയുണ്ടെങ്കില്‍ ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ തയ്യാറാണെന്ന് മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."