HOME
DETAILS

ക്രിസ്പി ചിപിസ് കറുമുറെ കഴിക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ... വളരെ എളുപ്പമാണ്

  
Web Desk
October 09 2024 | 09:10 AM

Try this crispy chips curry recipe so easy

കട്ടന്‍ ചായക്കൊപ്പം കറുമുറെ  കഴിക്കാന്‍ ക്രിസ്പി ചിപ്‌സ് കിട്ടിയാല്‍ സൂപ്പറല്ലേ... വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്ന ഈ ചിപ്‌സിന് വലിയ ഡിമാന്‍ഡുമാണ്. മറ്റാരൊക്കെ വിപണിയിലെത്തിയാലും എനിക്കെന്നും ഡിമാന്‍ഡ് തന്നെയാണെന്നാണ് സ്വര്‍ണനിറമുള്ള ചിപ്‌സ് പറയുന്നത്. 

 

chp55.JPG

നല്ല രുചിയുള്ള കായവറുത്തത് ഉണ്ടാക്കണമെങ്കില്‍ നേന്ത്രക്കായ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധവേണം. നല്ല മൂത്ത കായ വേണം വറുക്കാന്‍ എടുക്കാന്‍. അല്ലെങ്കില്‍ ചിപ്‌സിനൊരു രുചിയുണ്ടാവില്ല. നല്ല ക്രിസ്പിയായി  കിട്ടണമെങ്കില്‍ മൂത്ത കായ തന്നെവേണം.
ഒരേപോലെ ഒരേ അളവില്‍ തന്നെ കനം കുറച്ചരിഞ്ഞുവേണം കായ വറുക്കാന്‍. എങ്കിലേ കൃത്യമായി ഇവ ഒരുമിച്ചു പാകമായി കിട്ടുകയുള്ളൂ.

 

chip22.JPG

അരിഞ്ഞ കായകള്‍ ഉപ്പ് കലക്കിയ വെള്ളത്തില്‍ ഇട്ടു വയ്ക്കണം. എന്നാലേ കായയിലെ കറ പോവുകയുള്ളൂ. മാത്രമല്ല വറുക്കുമ്പോള്‍ ഇവ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ഇരിക്കുകയും ചെയ്യും. മൂത്തുപാകമായ നേന്ത്രക്കായ നേര്‍മയായി അരിഞ്ഞ ശേഷം മഞ്ഞളും ഉപ്പും മിക്‌സ് ചെയ്ത വെള്ളത്തില്‍ അഞ്ചുമിനിറ്റ് ഇട്ടുവയ്ക്കണം.

 

chipq2.JPG

വെള്ളം വാരാന്‍ വച്ച ശേഷം അടികട്ടിയുളള ചീനച്ചട്ടിയിലോ മറ്റെതെങ്കിലും പാത്രത്തിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കുറേശ്ശേ ഇട്ടു വറുത്തു കോരുക. ചൂടാറിയാല്‍ നല്ലൊരു കണ്ടെയ്‌നറില്‍ അടച്ചു സൂക്ഷിക്കാം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago