HOME
DETAILS

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

  
Ajay
October 10 2024 | 17:10 PM

The ruler of Sharjah has granted 36 million dirhams of financial assistance to 19 sports clubs

ഷാർജ: കായിക രംഗത്ത് 2023- '24 വർഷത്തിൽ മികച്ച നേട്ടമു ണ്ടാക്കിയ 19 സ്പോർട്സ് ക്ലബു കൾക്ക് 36 മില്യൺ ദിർഹമിൻ്റെ സാമ്പത്തിക സഹായം അനു വദിച്ച് യു.എ.ഇ സുപ്രീം കൗൺ സിൽ അംഗവും ഷാർജ ഭരണാ ധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തുക സ്പോർട്‌സ് ക്ലബ്ബു കൾക്ക് ഗ്രാൻഡായി നൽകുന്നത്.

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് വേണ്ടി തുക ഉടൻ നൽകാനാണ് ഉത്തരവ്. ടീമിനത്തിലും വ്യക്തിഗത ഇനങ്ങളിലും ദേശീയ-അന്തർ ദേശീയ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഷാർജ, കൽബ, കൽബ ഫുട്ബോൾ കമ്പനി, അൽ ബതായ, അൽ ഹംരിയ്യ, ദിബ്ബ അൽ ഹിസ്ൻ, അൽ ദൈദ്, അൽ മദാം, മലീഹ എന്നീ ക്ലബുകൾക്കും പ്രത്യേക ക്ലബുകളായ ഷാർജ ഇക്വസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്, ഷാർജ സെൽഫ് ഡിഫൻസ് സ്പോർട്‌സ് ക്ലബ്, ഷാർജ ഇന്റർനാഷണൽ മറൈൻ സ്പോർട്സ് ക്ലബ്, ഷാർജ കൾച്ചറൽ ആൻഡ് ചെസ് ക്ലബ്, ചെസ് ആൻഡ് കൾച്ചറൽ ക്ലബ് ഫോർ വിമൻ, അൽ തിഖ ഫോർ ദ ഡി സേബിൾഡ്, ഷാർജ ഫാൽകണേഴ്സ് ക്ലബ്, ഷാർജ വിമൻ സ്പോർട്‌സ് ക്ലബ് എന്നിവക്കുമാണ് ധനസഹായം ലഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  3 days ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  3 days ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  3 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  3 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  3 days ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  4 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  4 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  4 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  4 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  4 days ago