HOME
DETAILS

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

  
Shaheer
July 09 2025 | 01:07 AM

Voter List Citizenship Verification in Delhi also

ന്യൂഡൽഹി: ബിഹാറിനു പിന്നാലെ വോട്ടർപട്ടികയിൽ പ്രത്യേക പരിശോധന ഡൽഹിയിലും. 2008 മാർച്ച് 16 കട്ട്ഓഫ് തീയതിയായി നിശ്ചയിച്ചാണ് ഡൽഹിയിൽ പരിശോധന നടത്തുക.

ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഈ തീയതിക്കു ശേഷം പട്ടികയിൽ ചേർത്ത എല്ലാ വോട്ടർമാരുടെയും പേരുകൾ പരിശോധനയ്ക്ക് വിധേയമായിരിക്കും. ഈ വിഭാഗത്തിൽപെടുന്ന വ്യക്തികൾ വോട്ടർപട്ടികയിൽ പേര് നിലനിർത്തുന്നതിനു പൗരത്വം തെളിയിക്കുന്നതിന് തുല്യമായ രേഖകൾ തെളിവായി നൽകേണ്ടി വരും.

നിരവധി ചേരികളും നഗരദരിദ്രരുമുള്ള ഡൽഹിയിൽ ഇത്തരമൊരു നടപടി നിരവധി പേരെ പട്ടികയ്ക്ക് പുറത്താക്കും. ചേരികളിൽ ഭൂരിഭാഗവും ആംആദ്മി പാർട്ടിയുടെ വോട്ടർമാരാണ്. ഇവരെ പട്ടികയിൽനിന്ന് പുറത്താക്കുന്നത് ഡൽഹിയിൽ ഭരണം സുരക്ഷിതമാക്കുമെന്ന് ബി.ജെ.പി കരുതുന്നുവെന്നാണ് ആക്ഷേപം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  10 hours ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  10 hours ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  11 hours ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  11 hours ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  18 hours ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  19 hours ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  19 hours ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  19 hours ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  19 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  19 hours ago