HOME
DETAILS

'ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന്'

  
backup
August 31 2016 | 21:08 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%a2%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8


മഞ്ചേരി: വില്ലേജിലെ ന്യായവില അപാകത സംബന്ധിച്ച് അഡ്വ. എം ഉമ്മര്‍ എംഎല്‍എ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് സി.പി.ഐ മഞ്ചേരി  മുനിസിപ്പല്‍ കമ്മിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.ഐയുടെ പരാതിയെ തുടര്‍ന്നാണ് മഞ്ചേരിയിലെ ന്യായവില നിര്‍ണയത്തിലെ അപാകത പരിഹരിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് ചര്‍ച്ചനടത്തിയത്. മഞ്ചേരിയിലെയും സമീപ വില്ലേജുകളിലെയും ഭൂമിയുടെ  ന്യായവില നിര്‍ണയത്തിലെ അപാകത പരിഹരിക്കുന്നതിനായി ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ യു.ഡി.എഫ് ഭരണത്തില്‍തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമായിരുന്നവെന്നും നേതാക്കള്‍ പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം പി ഗൗരി, കൗണ്‍സിലര്‍ കൃഷ്ണദാസ്‌രാജ, ഇ അബ്ദു, സമീര്‍ പടവണ്ണ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  24 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  39 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  44 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago