HOME
DETAILS

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

  
Web Desk
October 16, 2024 | 7:55 AM

Congress Faces Setback in Maharashtra as Key Leader Joins NCP

മുംബൈ: തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജാവേദ് ഷരൂഫ് എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നു. ചൊവ്വാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെയുടെയും സാന്നിധ്യത്തിലാണ് ജാവേദ് ഷരൂഫ് കോണ്‍ഗ്രസില്‍ നിന്ന് എന്‍.സി.പിയിലേക്ക് കൂടുമാറ്റം നടത്തിയത്.

'മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജാവേദ് ഷരൂഫ് എന്‍.സി.പിയില്‍ ചേര്‍ന്നു. ഞാന്‍ അദ്ദേഹത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം പാര്‍ട്ടിയുടെ ആശയങ്ങള്‍ പിന്തുടര്‍ന്ന് പൊതുസേവനത്തിന് വളരെയധികം സംഭാവന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്' 
അജിത് പവാര്‍ എക്‌സില്‍ കുറിച്ചു.

അതിനിടെ എന്‍.സി.പി പൂനെ സിറ്റി പ്രസിഡന്റ് ദീപക് മങ്കറിന് എം.എല്‍.സി സ്ഥാനം നല്‍കാത്ത ഗവര്‍ണറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 600ലധികം എന്‍സിപി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും രാജിവെച്ചു. ഗവര്‍ണര്‍ ക്വാട്ടയില്‍ നിന്ന് പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് എം.എല്‍.സി സീറ്റുകളില്‍ ഒന്നിലേക്ക് ദീപക് മങ്കറിനെ നിയമിക്കണമെന്ന് സിറ്റി ഘടകം ആവശ്യപ്പെട്ടിരുന്നു. പക്ഷെ പാര്‍ട്ടി അതിന് തയ്യാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  2 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  2 days ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  2 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  2 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  2 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  2 days ago