HOME
DETAILS

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

  
November 02, 2024 | 7:53 AM

Riyadh Ranked Among Top 10 Best Cities Globally

റിയാദ്: ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാനൊരുങ്ങി റിയാദ്. സഊദി കണ്‍വെന്‍ഷന്‍സ് ആന്‍ഡ് എക്‌സിബിഷന്‍സ് ജനറല്‍ അതോറിറ്റി (എസ്‌സിഇജിഎ) ചെയര്‍മാന്‍ ഫഹദ് അല്‍ റഷീദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എണ്ണ ഇതര മേഖലകളില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഇതിനകം തന്ന സഊദി അറേബ്യ കൈവരിച്ചത്. വിഷന്‍ 2030ന്റെ സ്വാധീനം രാജ്യത്തെ എക്‌സസിബിഷനുകളിലും കോണ്‍ഫറന്‍സുകളിലും വലിയ നേട്ടമാണുണ്ടാക്കിയത്. 

17,000 പരിപാടികള്‍ക്കാണ് 2023ല്‍ രാജ്യം ആതിഥേയത്വം വഹിച്ചത്. 2030 ഓടെ ഇത് 40,000 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍ എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യവും അല്‍ റഷീദ് വ്യക്തമാക്കി. റിയാദിന്റെ പരിണാമത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിര്‍ണായകമാണ്. ആഗോള നഗരങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സര്‍ഗ്ഗാത്മക ചിന്തയുടെയും സാങ്കേതികവിദ്യയുടെയും പങ്ക് ശക്തിപ്പെടുത്തുന്ന നവീകരണത്തിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

Riyadh, the capital of Saudi Arabia, has secured a spot among the world's top 10 best cities, showcasing its remarkable growth and development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  2 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  2 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  2 days ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  2 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  2 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  2 days ago