HOME
DETAILS

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

  
Web Desk
March 02, 2026 | 10:55 AM

us-attack-natanz-nuclear-facility-iran-confirms-leak-risk

വിയന്ന: നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് ഇറാന്‍. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് വിയന്നയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാന്‍ അംബാസിഡര്‍ റെസ നജാഫി വെളിപ്പെടുത്തി. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സൈനിക നടപടികള്‍ക്കിടയിലാണ് സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആണവനിലയം ലക്ഷ്യം വെക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, നതാന്‍സിലെ പ്ലാന്റിന് എത്രത്തോളം നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. 

എന്നാല്‍ ആണവ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി അറിയിച്ചു. സംഘര്‍ഷങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. 

''ഇന്നത്തെ സാഹചര്യം അതീവ ആശങ്കാജനകമാണ്. ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടി വരുന്നതുള്‍പ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആണവ വികിരണ സാധ്യതകളെ തള്ളിക്കളയാനാവില്ല- അദ്ദേഹം പറഞ്ഞു. 

 

Iran has confirmed that the Natanz nuclear facility was targeted in a U.S. attack, raising fears of a potential nuclear leak. Officials warned of possible radiation risks while assessments of the damage are underway. The incident has intensified tensions between Iran and the United States, sparking international concern over regional stability and nuclear safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  10 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  10 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  10 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  10 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  10 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  10 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  10 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  10 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  10 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  10 days ago