HOME
DETAILS

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മഖ്‌ലദിനെ വധിച്ചതായി ഇസ്റാഈൽ

  
Web Desk
March 02, 2026 | 1:32 PM

israel claims to kill hezbollah intelligence chief hussein makled in beirut strike

ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്തിന്റെ തലവൻ ഹുസൈൻ മഖ്‌ലദ് കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം. ഞായറാഴ്ച രാത്രി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടത്തിയ മിന്നലാക്രമണത്തിലാണ് ഹുസൈൻ മഖ്‌ലദ് (Hussein Makled) കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ സൈന്യം അവകാശപ്പെടുന്നു.

ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തെ നയിച്ചിരുന്ന ഹുസൈൻ മഖ്‌ലദിനെ വധിച്ചത് ഗ്രൂപ്പിന് വലിയ തിരിച്ചടിയാണെന്ന് ഇസ്റാഈൽ സൈന്യം അറിയിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനന്റെ വിവിധ ഭാഗങ്ങളിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 31 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

The Israel Defense Forces (IDF) has confirmed that Hussein Makled, the head of Hezbollah's intelligence headquarters, was killed in a targeted strike in Beirut, Lebanon, amid escalating tensions between Israel and Hezbollah.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  6 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  6 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  6 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  6 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  6 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  6 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  6 days ago