HOME
DETAILS
MAL
അന്‍പത് വര്‍ഷത്തിനിപ്പുറം അമേരിക്കന്‍ വിമാനം ക്യൂബന്‍ മണ്ണിലിറങ്ങി
backup
September 01 2016 | 07:09 AM
ഹവാന: അന്‍പത് വര്‍ഷത്തിനു ശേഷം ഒരു അമേരിക്കന്‍ വിമാനം ക്യൂബന്‍ മണ്ണിലിറങ്ങി. ജെറ്റ്ബ്ലൂ എയര്‍വെയ്‌സിന്റെ എ 387 വിമാനമാണ് സാന്ത ക്ലാരയിലെ അബേല്‍ സാന്താമരിയ വിമാനത്താവളത്തിലിറങ്ങിയത്. 150 ആളുകളേയും വഹിച്ചുള്ള വിമാനം ഇന്ന രാവിലെ 8 മണിയോടെയാണ് ലാന്‍ഡ് ചെയ്തത്.
മാധ്യമ പ്രവര്‍ത്തകര്‍, എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍, വി.ഐ.പികള്‍ എന്നിവരെ കൂടാതെ 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."