HOME
DETAILS

ലുലു ഷോപ്പിങ്ങ് ഫെസ്റ്റിവല്‍; രണ്ട് പേര്‍ക്ക് കാറുകള്‍

  
backup
September 01, 2016 | 5:21 PM

%e0%b4%b2%e0%b5%81%e0%b4%b2%e0%b5%81-%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


കൊച്ചി: വമ്പന്‍ സമ്മാനങ്ങളുമായി ഇടപ്പള്ളി ലുലുമാളില്‍ ആരംഭിച്ച ലുലു ഷോപ്പിങ്ങ് ഫെസ്റ്റിവലിലെ വിജയികളെ തിരഞ്ഞെടുത്തു. എറണാകുളം സ്വദേശികളായ രാധാമണി എ.എസ്, മനോജ് സിന്‍ഹ എന്നിവര്‍ക്കാണ് 2 മാരുതി ഓള്‍ട്ടോ കാറുകള്‍ മെഗാബംബര്‍ സമ്മാനമായി ലഭിച്ചത്.
കൂടാതെ 23 ഭാഗ്യശാലികളെ പ്രോത്സാഹന സമ്മാനമായ പ്രീമിയം ടിസോ വാച്ചുകള്‍ക്കായ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കഴിഞ്ഞ 35 ദിവസങ്ങളായി നടന്നുകൊണ്ടിരിരുന്ന ലുലു ഷോപ്പിങ്ങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് നറുക്കെടുപ്പ് നടത്തിയത്.ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍ എന്നിവര്‍ ഭാഗ്യശാലികളെ തിരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  2 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  2 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  2 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago