HOME
DETAILS

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

  
Web Desk
November 23, 2024 | 5:45 AM

Even today Gold price crossed 58000

കൊച്ചി: വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 രൂപയായി. 600 രൂപ വര്‍ധിച്ച് പവന് 58,400 രൂപയായി. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ചു 6020 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയില്‍ മാറ്റമില്ല. മൂന്ന് ശതമാനം ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും പണിക്കൂലിയും എല്ലാം കൂടെ കണക്കാക്കിയില്‍ ഒരു പവന് 63,215 രൂപയാവും. ഒരു ഗ്രാമിന് 7,902 രൂപയുമാവും. 

രാജ്യാന്തര സ്വര്‍ണവിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. വില വരുംദിവസങ്ങളിലും കൂടിയേക്കാമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. റഷ്യന്‍-ഉക്രയ്ന്‍ യുദ്ധമാണ് മുഖ്യകാരണം. 

നവംബറിലെ സ്വര്‍ണവില ഇങ്ങനെ

 

Date Price of 1 Pavan Gold (Rs.)
1-Nov-24 Rs. 59,080 (Highest of Month)
2-Nov-24 58960
3-Nov-24 58960
4-Nov-24 58960
5-Nov-24 58840
6-Nov-24 58920
7-Nov-24 57600
8-Nov-24 58280
9-Nov-24 58200
10-Nov-24 58200
11-Nov-24 57760
12-Nov-24 56680
13-Nov-24 56360
14-Nov-24 Rs. 55,480 (Lowest of Month)
15-Nov-24 55560
16-Nov-24 Rs. 55,480 (Lowest of Month)
17-Nov-24 Rs. 55,480 (Lowest of Month)
18-Nov-24 55960
19-Nov-24 56520
20-Nov-24 56920
21-Nov-24 57160
22-Nov-24
Yesterday »
57800
23-Nov-24
Today »
Rs. 58,400

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  15 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  16 hours ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  16 hours ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  16 hours ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  17 hours ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  17 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  17 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  17 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  17 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  18 hours ago