HOME
DETAILS

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

  
November 24, 2024 | 12:28 PM

Kuwaiti National Jailed for Using Fake Certificate for Government Job

കുവൈത്ത് സിറ്റി: വ്യാജ സഊദി ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയ്ക്ക് കയറിയ സ്വദേശി പൗരന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. കൂടാതെ പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും കെഡി 105,000 (340,000 ഡോളര്‍) പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. സഊദി അധികൃതരുമായി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തിയ ശേഷമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് എന്ന് സ്ഥിരീകരിച്ചത്.

ഈ മാസം ആദ്യം, പത്ത് വര്‍ഷത്തോളം ജോലി ചെയ്യാതെ സര്‍ക്കാര്‍ ശമ്പളം കൈപറ്റിയ കേസില്‍ സ്വദേശി നഴ്‌സിന് 5 വര്‍ഷം കഠിന തടവും പിഴയും ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ സ്വദേശി നഴ്‌സിനെയാണ് ശിക്ഷിച്ചത്. അതേസമയം ഇവര്‍ കൈപ്പറ്റിയ ശമ്പളത്തിന്റെ ഇരട്ടി തുകയായ ഒരു ലക്ഷത്തിപതിനായിരം ദിനാര്‍ പിഴ ചുമത്തിയിരിന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എതിരെ ശക്തമായ നടപടികളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുവൈത്ത് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വിസിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്. സ്വകാര്യ കമ്പനിയിലുള്ളവരുടെ തസ്തിക അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പരിശോധിച്ച് വരികയാണ്.

A Kuwaiti national has been sentenced to four years in prison for using a fake certificate to secure a government job, highlighting the country's efforts to combat fraud and corruption.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  a few seconds ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  a minute ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  6 minutes ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  18 minutes ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  22 minutes ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  29 minutes ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  35 minutes ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  an hour ago
No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  an hour ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  an hour ago

No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  9 hours ago
No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  10 hours ago
No Image

അസമില്‍ അഞ്ചുലക്ഷം മുസ്‌ലിങ്ങളുടെ വോട്ട് വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Kerala
  •  10 hours ago
No Image

അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  10 hours ago