HOME
DETAILS

മലപ്പുറം - ഊട്ടി യാത്ര ഇനി പുത്തൻ ബസ്സിൽ; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസിന് തുടക്കമായി

  
Web Desk
March 08, 2026 | 3:39 AM

ksrtc launches premium super fast bus service from malappuram to ooty

മലപ്പുറം: മലപ്പുറത്തുനിന്ന് ഊട്ടിയിലേക്കുള്ള കെഎസ്ആർടിസി സർവിസിന് ഇനി പുതിയ പ്രീമിയം ബസ്. 'പ്രീമിയം സൂപ്പർ ഫാസ്റ്റ്' ബസ് സർവിസ് മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പി. ഉബൈദുള്ള എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.

എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 4 മണിക്ക് ഊട്ടിയിലെത്തും. തുടർന്ന്, വൈകീട്ട് 4.40-ന് ഊട്ടിയിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10 മണിയോടെ മലപ്പുറത്ത് എത്തും. ഒരാൾക്ക് 186 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടാതെ, ഇതേ ബസ് തന്നെ പുലർച്ചെ 4 മണിക്ക് മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്കും സർവിസ് നടത്തുന്നുണ്ട്. 40 വർഷത്തിലേറെയായി ഈ റൂട്ടിൽ കെഎസ്ആർടിസി നടത്തുന്ന സർവിസിന് വ്യാപാരികളുടെയും വിനോദസഞ്ചാരികളുടെയും ഇടയിൽ വലിയ ജനപ്രീതിയുണ്ട്. പുതിയ ബസ് എത്തിയതോടെ യാത്ര കൂടുതൽ സുഖകരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ഡിപ്പോയിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ അനസ് മുണ്ടകവളപ്പിൽ തുടങ്ങിയവരും പങ്കെടുത്തു.

The Kerala State Road Transport Corporation (KSRTC) has introduced a new 'Premium Super Fast' bus service from Malappuram to Ooty. The service was flagged off by MLA P. Ubaidulla at the Malappuram KSRTC bus stand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സുരക്ഷിതമായി ഹോര്‍മുസ് കടക്കാന്‍ ക്രിപ്‌റ്റോ' ഇറാന്റെ പേരില്‍ ട്രാന്‍സിറ്റ് ഫീസ് ആവശ്യപ്പെട്ട് 'അജ്ഞാതര്‍' ; തട്ടിപ്പ് മുന്നറിയിപ്പുമായി ഗ്രീക്ക് അധികൃതര്‍ 

International
  •  2 days ago
No Image

നിതിന്റെ കുടുംബം അഞ്ചരക്കണ്ടി കോളജിലെത്തി; മകനെ കൊന്നവരെ കാണേണ്ടെന്ന് അച്ഛൻ; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി 

Kerala
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം; 28ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ 

Kerala
  •  2 days ago
No Image

വെന്തുരുകുന്ന ചൂട്... വിപണിയില്‍ പഴങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു, വിലയും പൊള്ളുന്നു

Kerala
  •  2 days ago
No Image

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിര്‍ദ്ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  2 days ago
No Image

ഭീഷണിയുടെ നിഴലില്‍ സമാധാന ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; കരാറിലെത്തും വരെ ഉപരോധമെന്ന് ട്രംപ്, യു.എസ് സംഘം ഇസ്‌ലാമാബാദിലേക്ക്; വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അവസാനിക്കും

International
  •  2 days ago
No Image

വയോധികന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന പരാതി: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

Kerala
  •  2 days ago
No Image

പ്രിസൈഡിങ് ഓഫിസറുടെ ഡയറി മറന്നുവച്ചു, പാലക്കാടും സ്‌ട്രോങ്‌റൂം തുറക്കാന്‍ നീക്കം, വിവാദമായതോടെ തീരുമാനം മാറ്റി

Kerala
  •  2 days ago
No Image

ശമനമില്ലാതെ ചൂട്; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

Weather
  •  2 days ago
No Image

മണിപ്പൂരില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി 

National
  •  2 days ago