HOME
DETAILS

ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് 2024നു തുടക്കമായി

  
Web Desk
November 25, 2024 | 4:22 PM

Qatar Travel Mart 2024 has started

ദോഹ: ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് 60 രാജ്യങ്ങളില്‍ നിന്നുള്ള 300ലധികം പ്രദര്‍ശകരുമായി ആഗോള ടൂറിസം സഹകരണം പ്രദര്‍ശിപ്പിക്കുന്നു, സുസ്ഥിരതയും നൂതനത്വവും ഉയര്‍ത്തിക്കാട്ടുന്നു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കും ആഗോള ടൂറിസത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകളെ പര്യവേക്ഷണം ചെയ്യുന്നതിനും വേദിയൊരുക്കുന്ന ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് 2024 ന്റെ മൂന്നാം പതിപ്പിന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) തുടക്കമായി.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടി, അന്താരാഷ്ട്ര യാത്രാ, ടൂറിസം മേഖലയില്‍ ഖത്തറിന്റെ വളര്‍ന്നുവരുന്ന പങ്കാളിത്തത്തെ അടിവരയിടുന്നു.

'സ്ഥലങ്ങള്‍, ആളുകള്‍, സംസ്‌കാരങ്ങള്‍ കണ്ടെത്തുക' എന്ന പ്രമേയത്തിലുള്ള ഈ വര്‍ഷത്തെ ട്രാവല്‍ മാര്‍ട്ട് കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് ധാരാളം പുതുമകള്‍ നിറഞ്ഞതാകും.

ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നവീകരണത്തിനും സഹകരണത്തിനും ഇത്തരം ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് കത്താറ ഹോസ്പിറ്റാലിറ്റി സിഇഒ നാസര്‍ മതര്‍ അല്‍ കവാരി ഓര്‍മിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  7 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  7 days ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  7 days ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  7 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  7 days ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  7 days ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  7 days ago
No Image

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി  പൊള്ളലേറ്റു

Kerala
  •  7 days ago
No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  7 days ago