
തേനുണ്ടോ വീട്ടില്‍..! മുഖം ഇനി കണ്ണാടി പോലെ തിളങ്ങും

തിളക്കമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്‌നമാണ്. അതിനായി നമ്മള്‍ എത്രവേണമെങ്കിലും സമയം ചെലവഴിക്കുകയും പണം ചെലവഴിക്കുകയുമൊക്കെ ചെയ്യുന്ന കാലഘട്ടവുമാണിത്. പുറത്തിറങ്ങുമ്പോള്‍ കിടിലന്‍ ലുക്ക് വേണമെങ്കില്‍ ഇക്കാര്യംങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍ മതിയാവും. ഇതിനായി വീട്ടില്‍തന്നെയുള്ള തേനും തൈരുമെടുക്കാം.
തേന്‍ മുഖത്തിന് നല്ല നിറം നല്‍കാനും തിളക്കവും മിനുസവും നല്‍കാനും നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്. എല്ലാതരം ചര്‍മത്തിനും യോജിച്ചതാണ് തേന്‍. കരുവാളിപ്പ് മാറാനും ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
തൈര് ചര്‍മത്തിന് നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ബ്ലീച്ചിങ് ഇഫക്ട് നല്‍കും. ഇത് ചുളിവുകള്‍ നീക്കാനും ചര്‍മം തൂങ്ങുന്നത് തടയാനും സഹായിക്കും.
സ്റ്റെപ് 1
മുഖം നന്നായി കഴുകുക. ഉണങ്ങിയ ശേഷം തണുത്ത തൈര് മുഖത്ത് തേച്ച് ഒന്ന് മസാജ് ചെയ്യുക. വട്ടത്തില്‍ മസാജ് ചെയ്യുക. 5 മിനിറ്റിനു ശേഷം കഴുകിക്കളയാം.
സ്‌റ്റെപ് 2
സ്‌ക്രബ് ചെയ്യുക. ഇതിനുവേണ്ടി ഒരു ബൗളില്‍ അല്‍പം തൈര് എടുക്കുക. അതിലേക്ക് ചെറിയ തരികളോടുകൂടിയ കാപ്പിപ്പൊടി ഇടുക. ഇത്തരി പഞ്ചസാരയും ചേര്‍ക്കുക. ഇവ മിക്‌സ് ചെയ്ത് മുഖത്തിടുക. വട്ടത്തില്‍ മസാജ് ചെയ്യുക. ചെയ്യുമ്പോള്‍ വല്ലാതെ അമര്‍ത്തി ചെയ്യാതിരിക്കുക. ശേഷം കഴുകിക്കളയുക.
സ്‌റ്റെപ് 3
ഒരു പായ്ക്ക് തയാറാക്കാം. തേനും തൈരും മഞ്ഞള്‍പൊടിയും ഒരു ബൗളിലിട്ട് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. കുറച്ചു കട്ടിയില്‍ വേണം തയാറാക്കാന്‍. ഇത് 20 മിനിറ്റ് മുഖത്തിടുക. ശേഷം കഴുകിക്കളയാം.
ഇനി നോക്കൂ നല്ല തിളക്കമില്ലേ മുഖത്തിന്.
Glowing skin is a dream for everyone, and we often spend both time and money to achieve it. If you want to look fabulous when stepping outside, paying attention to a few things can make all the difference.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 17 minutes ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• an hour ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• an hour ago
മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• an hour ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• an hour ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• an hour ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 2 hours ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• 2 hours ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• 2 hours ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• 2 hours ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• 2 hours ago
മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
Weather
• 2 hours ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്
Kerala
• 3 hours ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• 3 hours ago
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies
Kerala
• 4 hours ago
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി
Kerala
• 4 hours ago
ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• 4 hours ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• 4 hours ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• 3 hours ago
ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• 3 hours ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• 3 hours ago