HOME
DETAILS

തെറ്റായ ആസ്തി വിവരങ്ങൾ നൽകി; പ്രിയങ്ക ​ഗാന്ധിക്കെതിരെ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ് ഹൈക്കോടതിയിൽ

  
Abishek
December 20 2024 | 13:12 PM

Navya Haridas Files Case Against Priyanka Gandhi in Kerala High Court

കൊച്ചി: വയനാട് എംപി പ്രിയങ്ക ​ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹരജി. വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ​ഹരജിയിൽ ആരോപിക്കുന്നത്.

വയനാട്ടിൽ പ്രിയങ്കയുടെ എതിർ സ്ഥാനാർഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ​ഹരജി നൽകിയത്. സ്ഥാനാർഥിയുടേയും കുടുംബാം​ഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചു വച്ചുവെന്നും ഹരജിയിൽ ആരോപിക്കുന്നു.

Navya Haridas, the BJP candidate who contested against Priyanka Gandhi in the Wayanad Lok Sabha by-election, has filed a case against Priyanka Gandhi in the Kerala High Court, alleging that Gandhi provided false information about her assets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  2 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  2 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  2 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  2 days ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  2 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  2 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  2 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  2 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  2 days ago