HOME
DETAILS

കോഴിക്കോട് ഡിഎംഒ ആയി ഡോ.ആശാദേവി ചുമതലയേറ്റു

  
December 24, 2024 | 1:06 PM

Dr Asha Devi Takes Charge as Kozhikode DMO

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ തർക്കത്തിൽ പരിഹാരമായി. ഡോ.ആശാദേവി ഡിഎംഒ ആയി ചുമതലയേറ്റു. നേരത്തെ ഉണ്ടായിരുന്ന എല്ലാ സ്ഥലംമാറ്റവും അതേപടി നിലനിർത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. കൂടാതെ ട്രാൻസഫർ ചെയ്യപ്പെട്ടവർ ചുമതലയേറ്റതായി ഉറപ്പാക്കാൻ ഡിഎച്ച്എസിനോട് ആരോഗ്യവകുപ്പ് നിർദേശിച്ചു.

സ്ഥലം മാറിയെത്തിയ ഡോ.ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ മുൻ ഡിഎംഒ എൻ രാജേന്ദ്രൻ തയ്യാറാകാതെ വന്നതാണ് തർക്കത്തിന് കാരണം. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയിരുന്നു. പിന്നീട് സ്റ്റേ നീക്കിയതിനു ശേഷമാണ് ആശാദേവി ചുമതല ഏറ്റെടുക്കാൻ എത്തിയത്.

ഡോ. എൻ. രാജേന്ദ്രനെ ഡിഎംഒ പദവിയിൽ നിന്ന് മാറ്റുന്നത് ഈ മാസം ഒമ്പതിനാണ്. രാജേന്ദ്രനെ സ്ഥലം മാറ്റിയിരിക്കുന്നത് ഡിഎച്ച്എസ് ഓഫീസിലേക്കാണ്. എന്നാൽ ഇതിന് പിന്നാലെ രാജേന്ദ്രൻ ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ ഈ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. എറണാകുളത്ത് നിന്ന് 11ന് ആശാദേവി അധികാരമേറ്റടുക്കാൻ എത്തിയിരുന്നു. എന്നാൽ സ്റ്റേ ഉണ്ടായിരുന്നതിനാൽ മടങ്ങിപ്പോയി. പിന്നീട് സ്റ്റേ നീക്കിയതിന് ശേഷമാണ് കഴിഞ്ഞ ദിവസം ആശാ ദേവി ഓഫിസിൽ എത്തിയത്.

Dr. Asha Devi has assumed charge as the District Medical Officer (DMO) of Kozhikode, bringing an end to administrative uncertainty in the health department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  4 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  4 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  4 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  4 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  3 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  4 days ago