
ഷാര്‍ജയില്‍ പാര്‍ക്ക് എന്‍ട്രി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം? ചെലവ്, ആവശ്യമായ രേഖകള്‍ അറിയാം

താമസസ്ഥലത്തേക്ക് നടക്കാവുന്ന ദൂരത്തില്‍ നടക്കാനും സമയം ചെലവഴിക്കാനുമായി ഷാര്‍ജയില്‍ നിരവധി റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്ക് അടുത്തടുത്ത് പാര്‍ക്കുകളുണ്ട്. ചില അയല്‍പക്ക പാര്‍ക്കുകള്‍ ആക്‌സസ് ചെയ്യുന്നതിന് നിങ്ങളോട് പാര്‍ക്ക് എന്‍ട്രി കാര്‍ഡ് ചോദിക്കും. അത് എങ്ങിനെ ലഭിക്കുമെന്ന് പലര്‍ക്കും അറിയില്ല. പാര്‍ക്ക് എന്‍ട്രി കാര്‍ഡ് അപേക്ഷിക്കുന്ന വിധവും ആവശ്യമായ പേയ്‌മെന്റും രേഖകളും ആണ് ഇവിടെ വിവരിക്കുന്നത്.
കാര്‍ഡിന് അപേക്ഷിക്കാനുള്ള നടപടികള്‍
* ഷാര്‍ജ മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: portal.shjmun.gov.ae
* 'smart services' എന്നിടത്ത് ക്ലിക്ക് ചെയ്യുക
* 'parks and recreational areas' തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'request for issuance or renewal of park entry card' ക്ലിക്ക് ചെയ്യുക
*എന്റര്‍ സര്‍വീസ് ക്ലിക്ക് ചെയ്യുക.
* ഇപ്പോള്‍ പേര്, എമിറേറ്റ്‌സ് ഐ.ഡി നമ്പര്‍, താമസിക്കുന്ന പ്രദേശം, വാടക കരാര്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൂരിപ്പിക്കുക. ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.
ആവശ്യമായ രേഖകള്‍
- UAE പൗരന്മാര്‍ക്ക്
ഐ.ഡിയുടെ പകര്‍പ്പ്
വാടക കരാറിന്റെ / വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്
- താമസക്കാര്‍ക്ക്
എമിറേറ്റ്‌സ് ഐ.ഡിയുടെ പകര്‍പ്പ്
പാട്ടക്കരാര്‍ അല്ലെങ്കില്‍ വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്
ചില താമസക്കാര്‍ക്ക് ജോലിസ്ഥലത്ത് നിന്ന് 'to whom it may concern' എന്ന രേഖയും ആവശ്യമായി വന്നേക്കാം.
- പള്ളികളിലെ ഇമാമുമാര്‍ക്ക്
എമിറേറ്റ്‌സ് ഐ.ഡി പകര്‍പ്പ്
പാട്ടക്കരാര്‍ അല്ലെങ്കില്‍ വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്
'To whom it may concern' എന്ന രേഖ
- സ്ത്രീ പൗരന്മാരുടെ കുട്ടികള്‍:
ഐഡിയുടെ പകര്‍പ്പ്
മാതാവിന്റെ എമിറേറ്റ്‌സ് ഐ.ഡിയുടെ പകര്‍പ്പ്
ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
പാട്ടക്കരാര്‍ അല്ലെങ്കില്‍ വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്
ഫീസ്
പാര്‍ക്ക് എന്‍ട്രി കാര്‍ഡ് നല്‍കുന്നതിനുള്ള ചെലവ് 15 ദിര്‍ഹമാണ്
How to apply for park entry card in Sharjah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം
auto-mobile
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
Kerala
• 2 days ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 days ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 days ago
സഊദിയിൽ അമ്യൂസ്മെന്റ് പാർക്ക് റൈഡ് തകർന്നുവീണ് 23 പേർക്ക് പരുക്ക്; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
Saudi-arabia
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 days ago
വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു
Kerala
• 2 days ago